Friday, November 28, 2008

ATS മേധാവിയ്ക്കും മറ്റുധീരന്മാർക്കും സല്യൂട്ട്‌!!!


സല്യൂട്ട്‌! സല്യൂട്ട്‌!! സല്യൂട്ട്‌!!!


ജന്മനാടിന്റെ അഖണ്ഡതയ്ക്കായി ജീവൻ ബലിനൽകിയ മേജർ സന്ദീപ്‌ ഉണ്ണിക്കൃഷ്ണനും മറ്റു ധീരദേശാഭിമാനികൾക്കും സല്യൂട്ട്‌!!!


പ്രിയ ശ്രീ സന്ദീപ്‌, ഞങ്ങൾ അഭിമാനിക്കുന്നു, താങ്കളെയോർത്ത്‌. ഈ ബലി പാഴാകില്ലെന്നു ഞങ്ങൾ ഉറപ്പുതരുന്നു.


പ്രിയ ശ്രീ ഉണ്ണിക്കൃഷ്ണൻ,ഞങ്ങൾ അഭിമാനിക്കുന്നു, താങ്കളുടെ മകനെയോർത്ത്‌. താങ്കൾക്കും കുടുംബത്തിനുമൊപ്പം ഞങ്ങളുമുണ്ടാവും, എന്നും.


ATS മേധാവിയ്ക്കും മറ്റുധീരന്മാർക്കും ഞങ്ങളുടെ സല്യൂട്ട്‌!!!


രാജ്യത്തിന്റെ അഖണ്ഡതസംരക്ഷിക്കാനും അഭിമാനം കാക്കാനും പോരാട്ടം നടത്തുന്ന ധീരജവാന്മാർക്കു പിന്തുണനൽകാൻ നമുക്കുകൈകോർക്കാം!!.

1 comment:

  1. രാജ്യത്തിന്റെ അഖണ്ഡതസംരക്ഷിക്കാനും അഭിമാനം കാക്കാനും പോരാട്ടം നടത്തുന്ന ധീരജവാന്മാർക്കു പിന്തുണനൽകാൻ നമുക്കുകൈകോർക്കാം!!.
    JAY HIND !!!

    ReplyDelete